പാലക്കാട് : പാലക്കാട് ജംഗ്ഷൻ-തൂത്തുക്കുടി പാലരുവി എക്‌സ്‍പ്രസ് (16792) ഡിസംബർ 14 മുതൽ ജനുവരി 27 വരെയുള്ള തീയതികളിൽ തിരുനെൽവേലി ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും. തൂത്തുക്കുടി-പാലക്കാട് ജംഗ്ഷൻ പാലരുവി എക്‌സ്‍പ്രസ് ഡിസംബർ 15 മുതൽ ജനുവരി 29 വരെയുള്ള തീയതികളിൽ തിരുനെൽവേലി ജംഗ്ഷനിൽ നിന്ന് രാത്രി പതിനൊന്നിനായിരിക്കും യാത്ര പുറപ്പെടുക.

വാസവന്റെയും കടകം പള്ളി സുരേന്ദ്രന്റെയും പങ്ക് മറക്കാനായിരുന്നു തന്ത്രിയുടെ അറസ്റ്റ്: രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ സർക്കാർ തന്ത്രങ്ങൾ നടപ്പിലാക്കുമെന്ന് നേരത്തെ പറഞ്ഞതാണെന്നും റിമാൻഡ് റിപ്പോർട്ടിൽ തന്ത്രിക്കെതിരെ ഒരു ചുക്കും ഉണ്ടായിരുന്നില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ആരെയും ന്യായീകരിക്കാൻ അല്ല.








