സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ജ്യോത്സനെ ഹണിട്രാപ്പിൽ കുടുക്കി കവർച്ച നടത്തിയ കേസില്‍ സ്ത്രീ ഉള്‍പ്പടെ രണ്ടുപേർ അറസ്റ്റില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്‌: കൊഴിഞ്ഞാമ്പാറയില്‍ ജ്യോത്സനെ ഹണിട്രാപ്പിൽ കുടുക്കി കവർച്ച നടത്തിയ കേസില്‍ സ്ത്രീ ഉള്‍പ്പടെ രണ്ടുപേർ അറസ്റ്റില്‍.മലപ്പുറം മഞ്ചേരി സ്വദേശിനി മൈമൂന, കുറ്റിപ്പള്ളം സ്വദേശി ശ്രീജേഷ് എന്നിവരാണ് പിടിയിലായത്.

കൊല്ലങ്കോട് സ്വദേശിയായ ജോത്സ്യൻ്റെ കയ്യില്‍ നിന്നാണ് ഇവർ സ്വർണവും പണവും തട്ടിയത്. ജ്യോത്സ്യനെ പൂജക്കായി കൂട്ടിക്കൊണ്ടുപോയി മർദിച്ച്‌ കവർച്ച നടത്തുകയായിരുന്നു. കൂടുതല്‍ പണം വേണമെന്നും ഇല്ലെങ്കില്‍ മറ്റൊരു സ്ത്രീക്ക് ഒപ്പം ബലം പ്രയോഗിച്ച്‌ എടുപ്പിച്ച ചിത്രങ്ങള്‍ പ്രചരിപ്പിക്കും എന്നും ഭീഷണിപ്പെടുത്തി. പ്രതികള്‍ ഇല്ലാത്ത സമയത്ത് ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.