Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ജോലിയില്‍നിന്ന് വിരമിച്ചവർക്ക് അഞ്ച് വർഷത്തെ വിസ പ്രഖ്യാപിച്ച് യുഎഇ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുബായ്: യുഎഇയിൽ ജോലിയിൽ നിന്ന് വിരമിച്ചവർക്ക്‌ ഇനി മുതൽ വിസ ലഭ്യമാകും. ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി സിറ്റിസൺഷിപ്പ് കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (എഫ്എസിസിഎസ്) 55 വയസ്സിന് മുകളിലുള്ളവർക്ക് അഞ്ച് വർഷത്തെ വിസ പ്രഖ്യാപിച്ചു. പ്രഖ്യാപനം അനുസരിച്ച്, 55 വയസോ അതിൽ കൂടുതലോ പ്രായമുള്ള വിരമിച്ചവർക്ക് അഞ്ച് വർഷത്തെ റെസിഡൻസി വിസയ്ക്ക് അപേക്ഷിക്കാം. .

വിസയ്ക്ക് അപേക്ഷിക്കാവുന്നവർ ആരൊക്കെ

  • 15 വർഷമായി യുഎഇയിലോ വിദേശത്തോ ജോലി ചെയ്തിട്ടുള്ളവർക്ക് അപേക്ഷിക്കാം.
  • 3 വർഷത്തേക്കുള്ള സ്ഥിരനിക്ഷേപമായി 500,000 ദിർഹവും വസ്തുവിന്‍മേല്‍ 500,000 ദിർഹവും നീക്കിവച്ചാലും വിസയ്ക്ക് അപേക്ഷിക്കാം. കുറഞ്ഞത് 1 ദശലക്ഷത്തിന്‍റെ നിക്ഷേപമുണ്ടായിരിക്കണം.
  • ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകൾ അഞ്ച് വർഷത്തേക്ക് അനുവദിക്കുന്ന വിസ വീണ്ടും അടുത്ത അഞ്ച് വർഷത്തേക്ക് പുതുക്കാം. എന്നാൽ ഇതിന് യുഎഇ ഐഡി ആവശ്യമാണ്. യുഎഇ സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ വെബ്സൈറ്റ് വഴിയോ അപേക്ഷിക്കാവന്നതാണ്.
Advertisement
WhiteswanTV Footer