തൃശൂർ: അതിരപ്പിള്ളി ഗ്രാമ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപ്പിച്ചു.14 വാര്‍ഡുകളില്‍ 12 വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് ഡിസിസി പ്രസിഡന്റ് ഡോസഫ് ടാജറ്റ് പ്രഖ്യാപ്പിച്ചിരിക്കുന്നത്.13 ഓളം ആദിവാസി ഉന്നതികള്‍ വരെ ഉള്‍പ്പെടുന്ന പഞ്ചായത്താണ് അതിരപ്പിള്ളി ഗ്രാമ പഞ്ചായത്ത്.
വാര്‍ഡ് 1 തുമ്പൂര്‍ മുഴി ബേബി കെ തോമാസ്, 2.വെട്ടിക്കുഴി അനഘ കിഷോര്‍,3 വൈശ്ശേരി കെ.എം.പോള്‍സണ്‍,4. അരുര്‍ മുഴി നോജി രാമകൃഷ്ണന്‍,5 പഞ്ചായത്ത് ഓഫീസ് കെ.എം.ജയചന്ദ്രന്‍, 6 വെറ്റിലപ്പാറ ജോണ്‍ കല്ലേലി
,7.പിള്ളപ്പാറ സൂര്യ സിദ്ധാര്‍ത്ഥന്‍,8. അതിരപ്പിള്ളി ബിബിത വാഴച്ചാല്‍,9.പൊരിങ്ങല്‍ കൂത്ത് സുലോചന ജയന്‍, 10.പെരുംപാറ മോഹനന്‍,11.പുതുക്കാട് മാലതി പാല്‍മുരുകന്‍,14 മയിലാടുംപാറ ശാന്തി വിജയകുമാര്‍.എന്നിവരെയാണ് നിശ്ചയിച്ചിരിക്കുന്നത്.






