സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കൊടിയത്തൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. വരണാധികാരി അയോണ തോമസ് മുമ്പാകെയായിരുന്നു പത്രിക നൽകിയത്. കൊടിയത്തൂർ അങ്ങാടിയിൽ നിന്ന് നിരവധി പ്രവർത്തകർ പങ്കെടുത്ത പ്രകടനത്തോടെയായിരുന്നു പത്രിക സമർപ്പണം.

പ്രകടനത്തിന് സ്ഥാനാർത്ഥികളും യുഡിഎഫ് നേതാക്കളായ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി.ചെറിയ മുഹമ്മദ്,ഡി സി സി സെക്രട്ടറി സി.ജെ ആന്റണി, കെ.വി അബ്ദുറഹിമാൻ, കെ ടി മൻസൂർ, യു പി മമ്മദ്, എൻ.കെ അഷ്റഫ്, മുനീർ ഗോതമ്പറോഡ്, എം.എ അബ്ദുറഹിമാൻ നേതൃത്വം നൽകി.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement