മലപ്പുറം: അരീക്കോട് ബ്ലോക്ക് പഞ്ചായത്തിൽ പൂക്കൊളത്തൂർ ഡിവിഷനിൽ നിന്നാണ് യുഡിഎഫിന് വിമത സ്ഥാനാർത്ഥി പത്രിക നൽകിയത്. KSU നേതാവ് സിതാര ഉള്ളത്താണ് പാർട്ടിയുടെ ഔദ്യാഗിക സ്ഥാനാർത്ഥിയായ് നോ മിൻ ചെയ്തത്. എന്നാൽ ഫാതിമത്ത് സുഹ്റയാണ് യുഡിഎഫിന്റെ വിമത സ്ഥാനാർത്ഥി.
2 വിമത സ്ഥാനാർത്ഥികളിൽ ഒരാൾ പത്രിക പിൻവലിച്ചു.




