തൃശ്ശൂർ: കാല്‍ നൂറ്റാണ്ടിന് ശേഷം തുടര്‍ഭരണം ലഭിച്ച യുഡിഎഫ് ചാലക്കുടിയില്‍ ആഹ്ലാദ പ്രകടനം നടത്തി. സൗത്ത് ജംഗ്ഷനില്‍ നിന്നാംരിഭിച്ച പ്രകടനം മാര്‍ക്കറ്റ് റോഡ് വഴി ആനമല ജംഗ്ഷഷന്‍ നിന്ന് മെയിന്‍ റോഡ് വഴി സൗത്തം ജഗ്ഷനില്‍ തന്നെ സമാപിച്ചു. ആഹ്‌ളാദ പ്രകടനത്തിന് എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് മുന്‍ ചെയര്‍മാന്‍മാരായ വി.ഒ.പൈലപ്പന്‍.എബി ജോര്‍ജ്ജ്.
ഡിസിസി ജനറല്‍ സെക്രട്ടറി കെ.പി.ജെയിംസ്, നഗരസഭ ചെയര്‍മാന്‍ ഷിബു വാലപ്പന്‍, മണ്ഡലം പ്രസിഡന്റ് ജോണി പുല്ലന്‍, മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ ജിതി രാജൻ, അഡ്വ.ബിജു എസ് ചിറയത്ത്.ഒ.എസ്.ചന്ദ്രന്‍,കെ.വി.പോള്‍,ജിയോ കിഴക്കുംതല ,റെയിസന്‍ ആലൂക്ക,സൂസി സുനില്‍,ആലീസ് ഷിബു,ആനി പോള്‍,തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നഗരസഭയിലെക്ക് തെരഞ്ഞെടുത്ത കൗണ്‍സിലര്‍മാര്‍,കോണ്‍ഗ്രസ് നേതാക്കളും പ്രകടനത്തിന് നേതൃത്വം നല്‍കി.






