സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പുതുപ്പള്ളി മണ്ഡലത്തിൽ എട്ടിൽ ഏഴു പഞ്ചായത്തിലും യുഡിഎഫിന്  മിന്നുന്ന വിജയം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ താരമായി ചാണ്ടി ഉമ്മൻ എംഎൽഎ. നിയോജകമണ്ഡലത്തിന്റെ തലസ്ഥാനമെന്നു വിശേഷിപ്പിക്കപ്പെടുന്ന പാമ്പാടി അടക്കം എട്ടിൽ ഏഴു പഞ്ചായത്തിലും യുഡിഎഫിന് ത്രസിപ്പിക്കുന്ന വിജയം.

മണ്ഡലത്തിൽ എട്ടു പഞ്ചായത്തുകളിൽ നിന്നുള്ള ബ്ലോക് ഡിവിഷൻ സ്ഥാനാർഥികളും വിജയം കണ്ടു.‌ മന്ത്രി വി.എൻ.വാസവനും ചാണ്ടി ഉമ്മൻ എംഎൽഎയും തമ്മിലുള്ള പോരാട്ടമെന്ന നിലയിലായിരുന്നു പഞ്ചായത്തിലെ എട്ടു വാർഡിലെയും മത്സരം. 

തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ മുതൽ നടത്തിയ ചിട്ടയായ പ്രവർത്തനമാണ് വിജയത്തിന് പിന്നിൽ. രണ്ടായിരത്തിലധികം വീടുകളും വ്യാപാര സ്ഥാപനങ്ങളും പാമ്പാടിയിൽ തന്നെ എംഎൽഎ നേരിട്ടു കയറി വോട്ടുറപ്പിച്ചു. യുഡിഎഫ് പത്രിക തള്ളിപ്പോയ ഓർവയലിലെ ആദ്യ തിരിച്ചടി മനസ്സിലാക്കിയ എംഎൽഎ ബൈക്ക് റാലിയടക്കമുള്ള റോഡ് ഷോകളിലൂടെ ഇടതുകോട്ടയെ വിറപ്പിച്ചു.

ഇതേ രീതിയിൽ തന്നെ മറ്റു പഞ്ചായത്തുകളിലും നേരിട്ടുള്ള പ്രചാരണം ശക്തമാക്കി. ശബരിമല സ്വർണക്കൊള്ളയും വികസന മുരടിപ്പും എംഎൽഎ കൃത്യമായി തിരഞ്ഞെടുപ്പിൽ ആയുധമാക്കിയതും നേട്ടമായി.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.