സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കല്ലായിൽ ജനശ്രദ്ധ നേടി യുഡിഎഫിന്റെ കൊട്ടിക്കലാശം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലെ 37-ാം വാർഡായ കല്ലായിൽ ജനശ്രദ്ധ നേടി യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് കൊട്ടിക്കലാശം. യു.ഡി.എഫ് സ്ഥാനാർത്ഥി ബൈജു കാളക്കണ്ടി നേതൃത്വം നൽകിയ കൊട്ടിക്കലാശത്തിൽ നിരവധി പ്രവർത്തകർ അണിനിരന്നു. കേരള സർക്കാരിനെയും, കോഴിക്കോട് കോർപ്പറേഷൻ ഭരിക്കുന്ന ഇടത് പക്ഷത്തെയും അതിരൂക്ഷമായി വിമർശിച്ചു കൊണ്ടായിരുന്നു പ്രചരണം. ബാനറുകൾ, കട്ടൗട്ടുകൾ, പാരഡി ഗാനങ്ങളെല്ലാം ഇത് സാധൂകരിക്കുന്നതായിരുന്നു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement