സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ജപ്പാനിലും ഇനി യു.പി.ഐ. സേവനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ടോക്യോ: ജപ്പാനിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് ഇനി പൈസ കയ്യിൽ കരുതേണ്ടതില്ല. യു.പി.ഐ പണമിടപാടുകൾ ഇനി ജപ്പാനിലും സാധ്യമാകും. ജപ്പാനിലെ ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഡിജിറ്റൽ പേയ്മെന്റുകൾ എളുപ്പമാക്കാൻ, നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ജാപ്പനീസ് ഐ.ടി. ബിസിനസ് സേവന കമ്പനിയായ എൻടിടി ഡാറ്റ ജപ്പാനുമായി ധാരണാപത്രം ഒപ്പുവെച്ചു.

ഇന്ത്യൻ ഡിജിറ്റൽ പേയ്മെന്റുകൾ അന്താരാഷ്ട്ര തലത്തേക്ക് കൂടുതൽ വ്യാപിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഈ നീക്കം ആരംഭിച്ചത്. ജപ്പാനിലെ എൻടിടി ഡാറ്റയുടെ പരിധിയിലുള്ള വ്യാപാര സ്ഥലങ്ങളിൽ ഇനി ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് യു.പി.ഐ. ആപ്പുകൾ ഉപയോഗിച്ച് ക്യുആർ കോഡ് സ്‌കാൻ ചെയ്ത് എളുപ്പത്തിൽ പേയ്മെന്റുകൾ നടത്താനാകും.

എൻപിസിഐ പറയുന്നതനുസരിച്ച്, ഈ കരാർ ഒരു തന്ത്രപരമായ പങ്കാളിത്തത്തിന് അടിത്തറയിടുന്നതിനോടൊപ്പം ജാപ്പനീസ് വിപണിയിൽ യു.പി.ഐ. സ്വീകാര്യത ഉറപ്പാക്കുന്നതിൽ സുപ്രധാന ചുവടുവയ്പ് ആവുകയും, ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഡിജിറ്റൽ പേയ്മെന്റ് അനുഭവം മെച്ചപ്പെടുത്തുക എന്നതുമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

🔒 Premium Content

Please sign in to continue reading.

Sign In / Register
Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.