സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വാട്‌സ്ആപ്പ് പേയിൽ ഇനി മുതൽ എല്ലാ ഉപയോക്താക്കള്‍ക്കും UPI സേവനങ്ങള്‍ ലഭിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) വാട്‌സ്ആപ്പ് പേയ്‌ക്കു മേലുള്ള ഉപയോക്തൃ പരിധി നീക്കിയിരിക്കുന്നു. ഇതോടെ, ഇന്ത്യയിലെ എല്ലാ ഉപയോക്താക്കൾക്കും വാട്‌സ്ആപ്പ് പേയ് വഴിയുള്ള UPI സേവനങ്ങൾ ലഭ്യമാകും. ഇതിന് മുമ്പ് 10 കോടി ഉപയോക്താക്കളുടെ പരിധി നിശ്ചയിച്ചിരുന്നു.

അതേസമയം, മൂന്നാം കക്ഷി ആപ്ലിക്കേഷൻ ദാതാക്കൾക്ക് (TPAP) ബാധകമായ എല്ലാ നിലവിലെ UPI മാർഗ്ഗനിർദ്ദേശങ്ങളും സർക്കുലറുകളും വാട്‌സ്ആപ്പ് പേ പാലിക്കേണ്ടത് ആവശ്യമാണ് എന്ന് NPCI വ്യക്തമാക്കിയിട്ടുണ്ട്.

2020-ൽ വാട്‌സ്ആപ്പ് പേയ്‌ക്ക് 10 ലക്ഷം ഉപയോക്തൃ പരിധി ഏർപ്പെടുത്തിയിരുന്നുവെങ്കിൽ, അത് 2022-ഓടെ 10 കോടിയിലേക്ക് ഉയർത്തിയിരുന്നു. ഈ പരിധി ഇപ്പോൾ പൂര്‍ണ്ണമായും നീക്കിയിരിക്കുകയാണ്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.