Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വളവന്നൂർ രണ്ടാം വാർഡ് യു ഡി എഫ് കൺവെഷൻ സംഘടിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: യുഡിഎഫ് വാർഡ് കമ്മിറ്റി ചെയർമാൻ സാദിഖ് പി സി യുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ കൺവീനർ നാസർ പി ടി സ്വാഗതഭാഷണം നടത്തി. യുഡിഎഫ് നേതാവും ജില്ലാ പഞ്ചായത്ത് പുത്തനത്താണി ഡിവിഷൻ സ്ഥാനാർത്ഥിയുമായ വെട്ടം ആലിക്കോയ സാഹിബ് ഉദ്‌ഘാടനം നിർവഹിച്ചു. പി സി ഇഷ്ഹാഖ്‌ , എം ടി ഷാഫി , പി സി കുഞ്ഞിപ്പ സാഹിബ്, സലാം സി , നിയുക്‌ത യു ഡി എഫ് വാർഡ് സ്ഥാനാർഥി ആയപ്പള്ളി മുസ്തഫ തുതങ്ങിയവർ പ്രസംഗിച്ചു. മുജീബ് പൂച്ചേങ്ങൾ നന്ദിയും പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer