സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

വാദങ്ങളും പ്രതിവാദങ്ങളുമായി വിഎപിഎ ജനപക്ഷം 25;നേർക്കുനേർ ആവേശമായി

മലപ്പുറം: ത്രിതല പഞ്ചായത്ത് ഇലക്ഷന് മുമ്പായി വാഴക്കാട് ഡോട്ട് കോമുമായി സഹകരിച്ച് ഇമാറാത്തിലെ വാഴക്കാട് പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ വാഴക്കാട് പഞ്ചായത്ത് അസോസിയേഷന്‍ വിഎപിഎ സംഘടിപ്പിച്ച ജനപക്ഷം 25 ‘നേർക്കുനേർ’ എല്ലാ രാഷ്ട്രീയ സംഘനകളുടേയും പൊതുജനങ്ങളുടേയും സാന്നിധ്യം കൊണ്ട് പ്രൗഢമായി. സി പി ഐ (എം) ഉൾപ്പടെയുള്ള പാർട്ടികൾ ഭരണസമിതിയുടെ പോരായ്മകളെ ചോദ്യങ്ങൾ ഉയർത്തിയും മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റേയും വിശദീകരണവും മറുചോദ്യങ്ങളുമായി ജനപക്ഷം ചർച്ച സമ്പന്നമായിരുന്നു.

പഞ്ചായത്തിലെ ഉദ്യോഗസ്ഥരെ അസ്ഥരപെടുത്തിയിട്ടും നല്ല ഭരണം നടത്തിയതെന്ന് മുസ്ലിം ലീഗ് നേതാക്കൾ പറഞ്ഞു. ഭരണപക്ഷത്തിന്റെ ഒരുമയില്ലായ്മ പുരോഗതിക്ക് തടസ്സം നിന്നതെന്നതെന്നും കാര്യക്ഷമതയില്ലായ്മകൊണ്ട് സംസ്ഥാന വിഹിതം നഷ്ടപ്പെടുത്തിയാണ് ഭരണ മുന്നോട്ട് പോയതെന്ന് സിപിഎം പ്രതിനിധികൾ ആരോപണം ഉന്നയിച്ചു.

റഫീഖ് അഫ്സൽ, മുജീബ്, മാസ്റ്റർ (മുസ്‌ലിം ലീഗ്), സി വി സക്കരിയ്യ, കരീം എളമരം (കോൺഗ്രസ്), സി. ഭാസ്കരൻ മാസ്റ്റർ, എ. പി. മോഹൻദാസ് (സി പി ഐ എം), അമീറലി എടവണ്ണപ്പാറ, സി. സുബ്രഹ്മണ്യൻ (സി പി ഐ), അച്ചുതൻ കെ, ചെറുവായൂർ ഹരിദാസൻ (ബി ജെ പി), എളമരം സലിം കുറുമ്പത്തൊടി, അബ്ദുൽ ലത്തീഫ് (വെൽഫെയർ പാർട്ടി), യു. കെ അബ്ദുസലാം (SDPI), കബീർ (INL) എന്നിവർ വിവിധ പാർട്ടികളെ പ്രതിനിധീകരിച്ച് സംസാരിച്ചു. അഷ്‌റഫ് മാസ്റ്റർ പൂത്താടമ്മൽ, ശിഹാബ് അരൂർ എന്നവർ ചർച്ച നിയന്ത്രിച്ചു. VAPA മുൻ പ്രസിഡന്റ് കെ പി മുജീബ് സ്വാഗതവും വാഴക്കാട് ഡോട്ട് കോം അഡ്മിൻ എക്സൽ ഫസൽ നന്ദിയും പറഞ്ഞു. VAPA എക്സ് ടീം അംഗങ്ങൾ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

കെണിയിൽ വീഴരുത്, പ്രകോപനം വേണ്ട; അണികളോട് മുഖ്യമന്ത്രി

ആരോ​ഗ്യമന്ത്രി വീണാ ജോർജിന് KSU ആക്രമണത്തിൽ പരിക്കേറ്റ സംഭവത്തിൽ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷ പ്രതികരണം നടത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഉയരേണ്ടതെന്നും മുഖ്യമന്ത്രി പറയുന്നു. ഈ നാട് സംഘർഷത്തിന്റെ

Read More »

ഷാൾ അണിയിച്ചെങ്കിൽ തെളിയിക്കട്ടെ: ബിജെപിയെ വെല്ലുവിളിച്ച് അയിഷാ പോറ്റി

കൊല്ലം: സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ അയിഷാ പോറ്റിക്കെതിരെ ബിജെപി രംഗത്തെത്തിയതോടെ വിവാദമാകുകയാണ്. അയിഷാ പോറ്റി ബിജെപി നേതാക്കളുമായി ചർച്ച നടത്തിയെന്നും ഇതിന്റെ ചിത്രങ്ങൾ തന്റെ കൈവശമുണ്ടെന്നുമുള്ള ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ

Read More »

കോൺ​ഗ്രസിന്റെ ഹീന രാഷ്ട്രീയം; പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോ​ഗ്യമന്ത്രി വീണാ ജോർ‌ജിന് നേരെ കണ്ണൂരിൽ ഉണ്ടായ കെഎസ് യു ആക്രമണത്തിൽ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോൺ​ഗ്രസിന്റെ ഹീന രാഷ്ട്രീയമാണ് പുറത്തായതെന്ന് പറഞ്ഞ മുഖ്യമന്ത്രി, അവിടെ ഉണ്ടായത് പ്രതിഷേധ പ്രകടനമല്ലെന്നും

Read More »

വാസവന്റെയും കടകം പള്ളി സുരേന്ദ്രന്റെയും പങ്ക് മറക്കാനായിരുന്നു തന്ത്രിയുടെ അറസ്റ്റ്: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ സർക്കാർ തന്ത്രങ്ങൾ നടപ്പിലാക്കുമെന്ന് നേരത്തെ പറഞ്ഞതാണെന്നും റിമാൻഡ് റിപ്പോർട്ടിൽ തന്ത്രിക്കെതിരെ ഒരു ചുക്കും ഉണ്ടായിരുന്നില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ആരെയും ന്യായീകരിക്കാൻ അല്ല.

Read More »

കിഫ്ബി വന്നു, കേരളം വളർന്നു; വികസനം കണ്ട നാളുകൾ

ഫണ്ടുകളുടെ അഭാവവും സാങ്കേതിക വിദ്യകളുടെ അപര്യാപ്തകളും മൂലം കാലങ്ങളോളം മുരടിച്ച് കിടന്നിരുന്ന കേരളത്തിന്റെ വികസന രം​ഗത്തേക്ക് കാലെടുത്ത് വെച്ച വിപ്ലവം തന്നെയായിരുന്നു കേരള ഇൻഫ്രാസ്‌ട്രക്‌ചർ ഇൻവെസ്‌റ്റ്‌മെന്റ്‌ ഫണ്ട്‌ ബോർഡ് അഥവാ കിഫ്ബി. പലവിധ നിയന്ത്രണങ്ങളോടെ

Read More »

കണ്ണൂരിൽ കെഎസ്‍യു കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണയുടെ കഴുത്തിനും കൈക്കും പരിക്ക്

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെഎസ്‍യു പ്രതിഷേധത്തിനിടെ ആരോ​ഗ്യമന്ത്രി വീണ ജോർജിന്റെ കഴുത്തിന് പരിക്കേറ്റു. കരിങ്കൊടി പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. മന്ത്രിയുടെ കഴുത്തിനും കൈയിലും പരിക്കേറ്റിട്ടുണ്ട്. കണ്ണൂര്‍ ജില്ല ആശുപത്രിയിലേക്ക് മന്ത്രിയെ മാറ്റിയിരിക്കുകയാണ്. വന്ദേഭാരതിൽ യാത്ര

Read More »
Advertisement