സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വീണ ജോർജ് വീണ്ടും ഡൽഹിയിലേക്ക്; ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയേക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി : ആരോഗ്യമന്ത്രി വീണ ജോർജ് വീണ്ടും ഡൽഹിയിലെത്തി . കഴിഞ്ഞ തവണ വീണ ജോർജ് ഡൽഹിയിൽ എത്തിയെങ്കിലും പാർലമെൻ്റ് നടക്കുന്ന സമയമായതിനാൽ കേന്ദ്രആരോഗ്യമന്ത്രി ജെ പി നദ്ദയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചിരുന്നില്ല . എന്നാൽ ഇന്ന് കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചയ്ക്ക് ശേഷം രണ്ടിനും മൂന്നിനുമിടയിൽ നദ്ദ -വീണ കൂടിക്കാഴ്ച നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആശാവർക്കർമാരുടെ സമരവും കൂടിക്കാഴ്ചയിൽ ചർച്ചയായേക്കും. കൂടാതെ നേരെത്തെ ആരോഗ്യമന്ത്രി കേന്ദ്രമന്ത്രിയുടെ ഓഫീസിലേക്ക് രണ്ട് നിവേദനങ്ങളും നൽകിയിരുന്നു. ആശമാരുടെ ഇൻസെന്റീവ് വർധിപ്പിക്കണം ,എയിംസ് അനുവദിക്കണം, കാസർഗോഡും വയനാടും മെഡിക്കൽ കോളേജിന് സഹായം നൽകണം തുടങ്ങിയ കാര്യങ്ങളാണ് നിവേദനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . ഇന്നത്തെ ചർച്ചയിലും ഈ കാര്യങ്ങൾ മുന്നോട്ട് വെക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.