Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വെട്രിമാരൻ നിർമാണം അവസാനിപ്പിക്കുന്നു; ‘ബാഡ് ഗേൾ’ ആയിരിക്കും അവസാന ചിത്രം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വെട്രിമാരൻ നിർമാണം അവസാനിപ്പിക്കുന്നു. ‘ബാഡ് ഗേൾ’ ആയിരിക്കും തന്റെ അവസാന ചിത്രമെന്ന് വെട്രിമാരൻ പറഞ്ഞു. വെട്രിമാരന്റെ ഗ്രാസ് റൂട്ട് പ്രൊഡക്ഷൻ കമ്പനിയാണ് നിർമാണം അവസാനിപ്പിക്കുന്നത്. സെൻസർ ബോർഡിന്റെ ഭാഗത്ത് നിന്നും പല ചിത്രങ്ങൾക്കും ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു. നിർമാതാവായി മുന്നോട്ട് പോകാൻ വളരെ ബുദ്ധിമുട്ടാണ് എന്നാൽ സംവിധായകൻ എന്ന റോൾ എളുപ്പമെന്നും വെട്രിമാരൻ വ്യക്തമാക്കി.

വെട്രിമാരൻ നിർമ്മിക്കുന്ന ചിത്രം ബാഡ് ഗേൾ ട്രെയിലർ വിവാദത്തിലായിരുന്നു. ചിത്രം മൂന്ന് തവണ സെൻസർ ചെയ്യപ്പെട്ടതിന് പിന്നാലെയാണ് തീരുമാനം. തിങ്കളാഴ്ച, ‘ബാഡ് ഗേള്‍’ എന്ന സിനിമയുടെ റിലീസിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തില്‍ സംവിധായകന്‍ വെട്രിമാരന്‍ തന്റെ രണ്ട് ചിത്രങ്ങളായ ‘ബാഡ് ഗേള്‍’, ‘മാനുഷി’ എന്നിവ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer