സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കോട്ടയത്ത് വിഷൻ വോർട്ടെക്സ് ചിത്ര പ്രദർശനം ആരംഭിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: ജില്ലാ പബ്ലിക് ലൈബ്രറി കാനായി കുഞ്ഞിരാമൻ ആർട് ഗാലറിയിൽ കേരളത്തിന്റെ വിവിധ ജില്ലകളിൽനിന്നുള്ള ചിത്ര- ശില്പ കലാകാരന്മാർ പങ്കെടുക്കുന്ന വിഷൻ വോർട്ടെക്സ് ചിത്ര പ്രദർശനം ആരംഭിച്ചു.

കോട്ടയം ജില്ലാ ആർട് ഫൗണ്ടേഷൻ കോട്ടയം പബ്ലിക് ലൈബ്രറിയുമായി സഹകരിച്ചു നടത്തുന്ന പ്രദർശനം കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. സംസ്കാരസഹിതി സംസ്ഥാന വർക്കിങ് ചെയർമാൻ എൻ.വി. പ്രദീപ് കുമാർ അധ്യക്ഷതവഹിച്ച യോഗത്തിൽ പബ്ലിക് ലൈബ്രറി സെക്രട്ടറി വിജയകുമാർ.

ഇവരെ കൂടാതെ കോട്ടയം ആർട് ഫൗണ്ടേഷൻ പ്രസിഡന്റ്‌ ടി.ആർ. ഉദയകുമാർ, ആർട്ടിസ്റ്റ് സി.സി. അശോകൻ, കോട്ടയം ആർട് ഫൗണ്ടേഷൻ സെക്രട്ടറി മിനി ശർമ, ചിത്രകാരന്മാരായ ടി.എസ്. പ്രസാദ്, പ്രവീൺ ചന്ദ്ര മൂടാടി എന്നിവർ പങ്കെടുത്തു. ദിവസവുമുള്ള പ്രദർശനം ജനുവരി മൂന്നിന് അവസാനിക്കും. ഗാലറി സമയം രാവിലെ പത്തു മുതൽ ആറു വരെ.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.