Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അറിയാം വളരാം വളർത്താം; പുതിയ പാഠ്യപദ്ധതിയും രക്ഷാകർതൃ സംഗവും നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കെ.പി എസ് ടി എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നരിക്കുനിയിൽ വെച്ച് അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും വേണ്ടി അറിയാം വളരാം വളർത്താം എന്ന പേരിൽ പുതിയ പാഠ്യപദ്ധതിയും രക്ഷാകർതൃ സംഗമവും നടത്തി സംഗമം സംസ്ഥാന പ്രസിഡണ്ട് കെ.അബ്ദുൽ മജീദ് ഉൽഘാടനം ചെയ്തു.

സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ അരവിന്ദൻ മാസ്റ്റർ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി പി.എം. ശ്രീജിത്ത് സ്വാഗതവും സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട് ബി.സുനിൽകുമാർ മുഖ്യപ്രഭാഷണവും നടത്തി. പ്രശസ്ത ട്രൈനെർ സുരേഷ് രാമനാട്ടുകര വിഷയത്തെ പറ്റി ക്ലാസ്സ് എടുത്തു.

ചടങ്ങിൽ സംസ്ഥാന സെക്രട്ടറി ടി. ആബിദ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ടി. അശോക് കുമാർ,സജീവൻ കുഞ്ഞോത്ത്, പി.രാമചന്ദ്രൻ, ഷാജു.പി. കൃഷ്ണൻ ടി.കെ പ്രവീൺ, കെ.എം സുജേഷ്, മനോജ് കുമാർ, ജില്ല പ്രസിഡണ്ട് ടി.ടി.ബിനു, ട്രഷറർ കൃഷ്ണമണി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് ജില്ലാ സെക്രട്ടറി സുരേഷ് മാസ്റ്റർ നന്ദിയർപ്പിച്ച്‌ സംസാരിച്ചു.

Tags :

Recent News

Advertisement
WhiteswanTV Footer