സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മുക്കം നഗരസഭയിലേക്ക്‌ ഒറ്റക്ക് മത്സരിക്കാൻ വെൽഫെയർ പാർട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: മുക്കം നഗരസഭയിൽ വെൽഫെയർ പാർട്ടി ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചു. മുൻസിപ്പാലിറ്റിയിലെ പത്ത് സീറ്റുകളിലേക്കാണ് പാർട്ടി മുന്നണിയിലേക്ക് വന്നിരിക്കുന്നത്. മുൻ തവണ നാലു സീറ്റുകളിൽ യുഡിഎഫുമായി ചേർന്ന് മത്സരിച്ചിരുന്ന പാർട്ടി, ഈ തവണ കൂടുതൽ സീറ്റുകളിലേക്ക് സ്വതന്ത്രമായി ഇറങ്ങുകയാണ്.

ഇപ്പോൾ 18, 19, 20, 21 ഡിവിഷനുകൾക്കുള്ള സ്ഥാനാർത്ഥികളെയാണ് പാർട്ടി പ്രഖ്യാപിച്ചത്. ഡിവിഷൻ 18 കണക്കുപറമ്പിൽ മുഹമ്മദ് നസീം എ.പി, ഡിവിഷൻ 19 മംഗലശ്ശേരിയിൽ മുൻ കൗൺസിലർ ശഫീഖ് മാടായി, ഡിവിഷൻ 20 ചേന്ദമംഗല്ലൂരിൽ ബനൂജ വടക്കു വീട്ടിൽ, ഡിവിഷൻ 21 പുൽപ്പറമ്പിൽ വെൽഫെയർ പാർട്ടി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ജസീല കെ.സി എന്നിവർ മത്സരിക്കും.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement