Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രാവിലെ വെറുംവയറ്റിൽ ഈന്തപ്പഴം കഴിച്ചാൽ സംഭവിക്കുന്നത്…

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദിവസം തുടങ്ങാൻ ഏറ്റവും മികച്ചൊരു മാർ​ഗമാണ് ഈന്തപ്പഴം. രാവിലെ വെറും വയറ്റിൽ 2-3 ഈന്തപ്പഴം കഴിക്കുന്നത് ശരീരത്തിന് തൽക്ഷണം പ്രകൃതിദത്ത പഞ്ചസാരയും ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ഊർജവും നൽകുന്നു. ഇതിലെ ഫൈബർ ദഹനപ്രക്രിയയെ ഉത്തേജിപ്പിക്കുകയും മലബന്ധം പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം നൽകുകയും ചെയ്യും. അനീമിയ (വിളർച്ച) ഉള്ളവർക്ക് ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാനും ഇത് സഹായിക്കും.

ശാരീരിക ക്ഷീണമോ തളർച്ചയോ അനുഭവപ്പെടുന്നവർക്ക് രാത്രി ഉറങ്ങുന്നതിന് മുമ്പ് ഇളം ചൂടുള്ള പാലിൽ 1-2 ഈന്തപ്പഴം തിളപ്പിച്ച് കഴിക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിന് പോഷണം നൽകുകയും ഞരമ്പുകളെ ശാന്തമാക്കി മികച്ച ഉറക്കം ലഭിക്കാൻ സഹായിക്കുകയും ചെയ്യും.

Advertisement
WhiteswanTV Footer