സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

തിരഞ്ഞെടുപ്പ് പ്രചരണത്തിനു മലക്കപ്പാറയിലേക്ക്പോയ സ്ഥാനാർത്ഥിയുടെ വാഹനം കാട്ടാനകൾ തടഞ്ഞു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: തിരഞ്ഞെടുപ്പ് പ്രചരണത്തിനു മലക്കപ്പാറയിലേക്ക്പോയ സ്ഥാനാർത്ഥിയുടെ വാഹനം കാട്ടാനകൾ തടഞ്ഞു. സ്ഥാനാർത്ഥിയും പ്രവർത്തകരും കാറിൽ നിന്നം ഇറങ്ങി ഓടി രക്ഷപ്പെട്ടു ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് അതിരപ്പിള്ളി ഡി വിഷനിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥി ജുവിൻ കല്ലേലിയും പ്രവർത്തകരും സഞ്ചരിച്ചിരുന്ന വാഹനങ്ങളാണ് കാട്ടാനകൾ തടഞ്ഞത്.

കാറിൽ നിന്നം ഇറങ്ങി ഓടുന്നതിനിടയിൽ മുൻ പഞ്ചായത്ത് മെമ്പർ കെ എം പോൾസൻ കുറ്റിപുഴക്കാരന് പരിക്കേറ്റു. പോൾസനെ മലക്കപ്പാറ എസ്റ്റേറ്റ് ആശൂപത്രിയിൽ എത്തിച്ചു. കഴിഞ്ഞ ദിവസം രാത്രി 8.30 നാണ് സംഭവം ഉണ്ടായത് സ്ഥാനാർത്ഥിയും മറ്റു പ്രവർത്തകരും കുഴപ്പമൊന്നും പറ്റിയില്ല.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.