സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

‘ഉദയൻ’ വീണ്ടും താരമാകുമോ? മോഹൻലാലിന്റെ അടുത്ത റീ റിലീസിന് ഇനി 10 ദിവസം മാത്രം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലയാള സിനിൻമയിൽ റീറിലീസിംഗ് ഒരു ട്രെൻഡ് ആയി തുടരുകയാണ്. ഒടുവിലായി റീറിലീസ് ചെയ്ത ചിത്രമായ ഛോട്ടാ മുംബൈയും മികച്ച കളക്ഷയനുമായി മുന്നേറുകയാണ്. ഇപ്പോഴിതാ ഛോട്ടാ മുംബൈയ്ക്ക് പുറമെ മറ്റൊരു മോഹൻലാൽ ചിത്രം കൂടി റീ റിലീസിനായി ഒരുങ്ങിയിരിക്കുകയാണ്. ഇത്തവണ 20 വർഷം മുൻപ് പുറത്തിറങ്ങിയ മോഹൻലാൽ നായകനായ ‘ഉദയനാണ് താരം’ ആണ് റീ റിലീസ് ചെയ്യാൻ പോകുന്നത്.ജൂൺ 20-നാണ് ചിത്രം എത്തുക.

മികച്ച ഗാനങ്ങൾ കൊണ്ടും കഥാപാത്രങ്ങൾ കൊണ്ടും മലയാളത്തിൽ വൻവിജയം നേടിയ ചിത്രമായിരുന്നു ഉദയനാണ് താരം. ശ്രീനിവാസൻ തിരക്കഥ ഒരുക്കിയ ചിത്രത്തിലെ നടന്റെ സരോജ് കുമാർ എന്ന കാഥാപാത്രത്തിന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റോഷൻ ആന്റഡ്രൂസിന്റെ സംവിധാന അരങ്ങേറ്റ ചിത്രം കൂടിയായ ഉദയനാണ് താരം കാൾട്ടൺ ഫിലിംസിന്റെ ബാനറിൽ സി. കരുണാകരനാണ് നിർമ്മിച്ചത്. അതേസമയം, റീ റിലീസ് ട്രെൻഡിൽ ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കിയ സിനിമകളാണ് മോഹൻലാലിന്റെത്.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.