Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ജോലി സമ്മര്‍ദ്ദം; കൊണ്ടോട്ടിയില്‍ തഹസില്‍ദാര്‍ക്ക് സങ്കടഹർജി നല്‍കി ബിഎല്‍ഒമാര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: അമിത ജോലിഭാരം താങ്ങാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി തഹസില്‍ദാര്‍ക്ക് സങ്കടഹരജി നല്‍കി കൊണ്ടോട്ടി നഗരസഭയിലെ ബിഎല്‍ഒമാര്‍. തഹസില്‍ദാര്‍ സംഭവത്തില്‍ നടപടിയെടുക്കണമെന്നാണ് ആവശ്യം. ഹർജി മലപ്പുറം കലക്ടര്‍ക്ക് നല്‍കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

നിലവില്‍ നിശ്ചയിച്ചിരിക്കുന്ന സമയത്തിനകത്ത് എസ്‌ഐആര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാകില്ലെന്നും അതുകൊണ്ടു തന്നെ സമയപരിധി കൂട്ടണമെന്നും അവര്‍ പറയുന്നു. ആരുടെയെങ്കിലും പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്നു പുറത്തു പോയാല്‍ അവര്‍ തങ്ങളെ കുറ്റപ്പെടുത്തുമെന്നും ആക്രമിക്കുമെന്നുമുള്ള ആശങ്കയും അവര്‍ പങ്കുവക്കുന്നുണ്ട്. തങ്ങള്‍ക്ക് ജീവനുപോലും ഭീഷണിയുണ്ടെന്നും അവര്‍ ഹരജിയില്‍ പറയുന്നു.

Recent News

Advertisement
WhiteswanTV Footer