സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പഴഞ്ഞി കത്തീഡ്രൽ പള്ളിയിൽ യൽദോ നോമ്പ് ബൈബിൾ ക്ലാസ് കൺവെൻഷൻ ഡിസംബർ 4 മുതൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ : പഴഞ്ഞി യൽദോ നോമ്പിനോടനുബന്ധിച്ച് പഴഞ്ഞി കത്തീഡ്രൽ പള്ളിയിൽ ബൈബിൾ ക്ലാസ് കൺവെൻഷൻ ഡിസംബർ 4 മുതൽ 7 വരെ കത്തീഡ്രൽ ഹാളിൽ വച്ച് നടക്കും.

നാല് ദിവസങ്ങളിലായി മലങ്കര സഭയിലെ പ്രമുഖ വചന ശുശ്രൂഷകരും പ്രാസംഗികരും പരിശുദ്ധ വചന സന്ദേശങ്ങൾ നല്കും.വ്യാഴാഴ്ച നടക്കുന്ന വചന ശുശ്രൂഷ നയിക്കുന്നത് ഡോ. വർഗീസ് വർഗീസ് അച്ചനാണ്. വെള്ളിയാഴ്ചത്തെ യോഗത്തിൽ തൃശ്ശൂർ ഭദ്രാസനത്തിലെ നോബിൾ സക്രിയ അച്ചൻ പ്രസംഗിക്കും.

ശനിയാഴ്ച പുത്തൻകാവ് മെർലിൻ കൊച്ചമ്മയും ഞായറാഴ്ച ബുധനൂർ ഷാനു അബ്രഹാം അച്ചനും വചന ശുശ്രൂഷ നടത്തും.എല്ലാ ദിവസവും നമസ്കാരത്തിന് ശേഷം രാത്രി 6.45ന് തുടങ്ങുന്ന കൺവെൻഷൻ രാത്രി 9 മണിയോടെ സമാപിക്കും. യോഗാനന്തരം സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്.

വികാരി ഫാദർ ജോൺ ഐസക്, സഹവികാരി ആൻ്റണി പൗലോസ്, സെക്രട്ടറി സാം ഡേവിഡ്, ജോയിൻറ് സെക്രട്ടറി ബിനോയ് പി.വി. എന്നിവർ കൺവെൻഷന്റെ സംവിധാനങ്ങൾക്ക് നേതൃത്വം നൽകുന്നു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.