Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

എസ് വൈ എസ് എടവണ്ണപ്പാറ മേഖലക്ക് ഓമാനൂർ സി എച്ച് സി യുടെ സ്നേഹോപഹാരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: ഓമാനൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കായകൽപ്പ് കമൻ്റേഷൻ പുരസ്ക്കാരം ലഭിക്കുന്നതിന്ന് സഹായകമായ എസ് വൈ എസ് എടവണ്ണപ്പാറ സോൺ കമ്മറ്റിയെ സാമൂഹിക ആരോഗ്യ കേന്ദ്രം സ്നേഹോപഹാരം നൽകി ആദരിച്ചു.

ഓമാനൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എസ് വൈ എസ് സോൺ സാന്ത്വനം വൊളണ്ടിയേഴ്സ് നടത്തുന്ന നിസ്സാർത്ഥ സേവനമാണ് ഓമാനൂർ സി എച്ച് സിക്ക് കായകൽപ്പ് കമൻ്റേഷൻ പുരസ്ക്കാര ലഭിക്കാൻ കാരണമായത്. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. എ. അസ്ലം മാസ്റ്റർ മുണ്ടക്കൽ, ആരോഗ്യം സ്റ്റാറ്റിംകമ്മറ്റി മെമ്പർ ഗഫൂർ ഹാജി എന്നിവരിൽ നിന്ന് സോൺ സാന്ത്വനം ഡയറക്ട്രേറ്റ് അംഗം അബ്ദുൽ മുനീർ പറക്കുത്ത് സ്നേഹോപഹാരം സ്വീകരിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix