സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കൊടുങ്ങല്ലൂരിൽ യുവാവിന് ക്രൂരമർദനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ: കൊടുങ്ങല്ലൂരിൽ യുവാവിന് നേരെ അതിക്രൂര ആക്രമണം. ആലപ്പുഴ തുറവൂർ സ്വദേശി സുദർശനൻ ആണ് ആക്രമണത്തിന് ഇരയായത്. സുദർശനന്റെ ജനനേന്ദ്രിയം മുറിക്കപ്പെടുകയും കാഴ്ചശക്തി നഷ്ടപ്പെടുകയും ചെയ്ത നിലയിൽ നഗ്നനായി വഴിയരികിൽ കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആക്രമണം നടത്തിയവർ ആരെന്നത് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.