Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തുർക്കിയിൽ സ്ഫോടകവസ്തു ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തുർക്കിയിൽ സ്ഫോടകവസ്തു ഫാക്ടറിയിൽ ചൊവ്വാഴ്ചയുണ്ടായ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്ലാൻ്റിന്റെ ഒരു ഭാഗത്താണ് സ്‌ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ കെട്ടിടമാകെ നശിച്ചു.

ഉരുകിപ്പോയ ലോഹചട്ടക്കൂടും കോൺക്രീറ്റും മാത്രമാണ് ബാക്കിയുള്ളത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. അഗ്നിശമന സേനകളുടെ സഹായത്തോടെ തീ അണച്ചു. സ്ഫോടനം ഉണ്ടായതിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.

Recent News

Advertisement
WhiteswanTV Footer