തുർക്കിയിൽ തോക്കുമായി 14കാരൻ സ്കൂളിൽ; 8 വിദ്യാർഥികൾ കൊല്ലപ്പെട്ടു
അങ്കാറ: തെക്കൻ തുർക്കിയിലെ കഹ്‌റാമൻമാരാസ് പ്രവിശ്യയിലെ ഒരു വിദ്യാലയത്തിൽ 14 വയസ്സുകാരൻ നടത്തിയ വെടിവെപ്പിൽ എട്ട് വിദ്യാർഥികളും ഒരു അധ്യാപകനും കൊല്ലപ്പെട്ടു. അയ്സർ കാലിക് സെക്കൻഡറി സ്കൂളിൽ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം ഉണ്ടായതെന്ന് ആഭ്യന്തര മന്ത്രി മുസ്തഫ സിഫ്‌സി അറിയിച്ചു. ആക്രമണത്തിനിടെ അക്രമിയായ വിദ്യാർത്ഥിയും മരിച്ചതായി അധികൃതർ വ്യക്തമാക്കി. വെടിവെപ്പിൽ പരിക്കേറ്റ 13 പേരിൽ ആറുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. രണ്ട് ക്ലാസ് മുറികളിലേക്ക് അതിക്രമിച്ച് കയറിയ വിദ്യാർത്ഥി കൈവശമുണ്ടായിരുന്ന തോക്കുകൾ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. അഞ്ച് […]
Read more