സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കോട്ടയം ഡിസിസി ജനറൽ സെക്രട്ടറിമാരായി 16 പേരെ നിയമിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ കോൺഗ്രസ് സംഘടനാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ ഡി.സി.സി ജനറൽ സെക്രട്ടറിമാരെ നിയമിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായി പ്രവർത്തിച്ച് പരിചയസമ്പത്തുള്ള 16 പേരെയാണ് ഡി.സി.സി ജനറൽ സെക്രട്ടറിമാരായി കെ.പി.സി.സി പ്രസിഡന്റ് അഡ്വ സണ്ണി ജോസഫ് എംഎൽഎ നിയമിച്ചത്.

മുൻ ബ്ലോക്ക് പ്രസിഡന്റുമാരുടെ പ്രവർത്തന പരിചയവും ആത്മാർത്ഥതയും പാർട്ടിക്ക് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമനമെന്ന് അറിയിച്ചു

ടി.സി. റോയ്, എസ്. രാജീവ്, ആന്റണി കുന്നുംപുറം, രാധാ വി നായർ, മാത്തച്ചൻ, അഡ്വ. അഭിലാഷ് ചന്ദ്രൻ, ജോ തോമസ്, റോയ് മാത്യു, അഡ്വ. വി.എം. ഇല്യാസ്, പ്രൊഫ. സതീഷ് ചൊള്ളാനി, അക്കരപ്പാടം ശശി, അഡ്വ. പി.പി. സിബി ചെറിയാൻ, ബേബി ഞൊണ്ടിക്കുഴി, വി.കെ. സുരേന്ദ്രൻ, കെ.ജി. ഹരിദാസ്, അഗസ്റ്റിൻ ജോസഫ് എന്നിവരാണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് കോട്ടയം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷിന് കൈമാറി.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.