സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഹൈദരാബാദിലെ ചാർമിനാറിനടുത്തുള്ള കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ 17 പേർ മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചാർമിനാർ : ഹൈദരാബാദിലെ ചാർമിനാറിനടുത്തുള്ള കെട്ടിടത്തിൽ ഇന്ന് രാവിലെ ഉണ്ടായ തീപിടുത്തത്തിൽ 17 പേർ മരിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല എന്നാൽ ഷോർട്ട് സർക്യൂട്ട് ആയിരിക്കാം ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം . രണ്ട് കുട്ടികൾ ഉൾപ്പെടെ സംഭവത്തിൽ മരിച്ചു എന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരെ ഒസ്മാനിയ, യശോദ , ഡിആർഡിഒ, അപ്പോളോ ആശുപത്രികളിൽ പ്രവേശിപ്പിചിരിക്കുകയാണ് .

അതേസമയം ഇത്തരം സംഭവങ്ങൾ വളരെ ദുഃഖകരമാണെന്നും വിഷയത്തെ കുറിച്ച് കേന്ദ്ര സർക്കാരുമായും പ്രധാനമന്ത്രിയുമായും സംസാരിക്കുമെന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാൻ ശ്രമിക്കുമെന്നും കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി പറഞ്ഞു.
സംഭവത്തിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും അനുശോചനം രേഖപ്പെടുത്തി എത്തിയിരുന്നു . ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.