Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മമ്മൂട്ടി ഇന്‍സള്‍ട്ട് ചെയ്തു; വെളിപ്പെടുത്തി സംവിധായകന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മമ്മൂട്ടിയുടെ വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ സംവിധായകന്‍ ദീപു കരുണാകരന്‍ മ്മൂട്ടിയെ പറ്റി പറഞ്ഞ കാര്യങ്ങള്‍ വൈറലാകുന്നു. മമ്മൂട്ടി തന്റെ ആരാധന പുരുഷന്‍ എന്നാണ് ദീപു പറയുന്നത്. മമ്മൂട്ടി തന്നെ ഒരിക്കല്‍ ഇന്‍സള്‍ട്ട് ചെയ്തുവെന്നും ദീപു പറയുന്നുണ്ട്.

അമ്മയുടെ ഒരു വലിയ ഷോ നടക്കുന്ന സമയം. ഞാനും സുഹൃത്തുക്കളുമൊക്കെ അവിടെ ഉണ്ട്. മമ്മൂക്ക നടന്ന് വരികയാണ്. നമുക്ക് പോയി സംസാരിച്ചാലോന്ന് ഞാന്‍. പക്ഷേ അദ്ദേഹത്തിന്റെ നേച്ചര്‍ അവര്‍ക്കറിയാം. ദീപു വേണമങ്കില്‍ പോയി സംസാരിക്കാന്‍ പറഞ്ഞു. ഞാന്‍ പോയിട്ട് മമ്മൂക്ക എന്നെ ഓര്‍മയുണ്ടോ എന്നോ മറ്റോ ചോദിച്ചു. മമ്മൂക്ക ഫോണും നോക്കി ആ എന്ന് പറഞ്ഞ് പോയി.

എനിക്കത് വല്ലാതെ ഇന്‍സള്‍ട്ടായി. ഞാന്‍ പറഞ്ഞു ഇനി എനിക്ക് അയാളുടെ കൂടി പടം ചെയ്യേണ്ടെന്ന്. പക്ഷേ പുള്ളി ഭയങ്കര നിഷ്‌കളങ്കനാണ്. ചിലര്‍ നമ്മളെ കാണുമ്പോള്‍ അഭിനയിക്കും. മമ്മൂക്കയ്ക്ക് ജീവിതത്തില്‍ അഭിനയിക്കാന്‍ അറിയില്ല. ദേഷ്യം വന്നാല്‍ അത് പ്രകടിപ്പിക്കും എന്നാണ് ദീപു പറഞ്ഞത്.

Recent News

Advertisement
WhiteswanTV Footer