തൃശൂര്‍പൂരം അലങ്കോലപ്പെട്ടത് ചില പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ മൂലം ; എം. രാധാകൃഷ്ണന്
തൃശൂര്‍ : തൃശൂര്‍പൂരം അലങ്കോലപ്പെട്ടത് ചില പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ മൂലമാണ്. പൂരം മാത്രമല്ല ശബരിമല ഉള്‍പ്പെടെ കേരളത്തിലെ ക്ഷേത്രങ്ങളും ഉത്സവങ്ങളും തകര്‍ക്കാന്‍ വര്‍ഷങ്ങളായി ഗൂഢനീക്കം നടക്കുന്നുവെന്ന് എം. രാധാകൃഷ്ണന്. ആര്.എസ്.എസിന്റെ വളര്‍ച്ചയിലുള്ള ഭയവും അസൂയയുമാണ് സംഘത്തിനെതിരായ നുണപ്രചാരണത്തിന് പിന്നിലെന്നും ആര്.എസ്.എസ് തൃശൂരിൽ നടത്തിയ വിജയദശമി ആഘോഷത്തിലെ മുഖ്യപ്രഭാഷണത്തിനിടെ എം. രാധാകൃഷ്ണൻ പറഞ്ഞു. എം. രാധാകൃഷ്ണന്. തൃശൂരില്‍ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് വിജയം സംഘം തൃശൂര്‍ പൂരം അലങ്കോലമാക്കിയതുകൊണ്ടാണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ഇത്തരം അസൂയയില്‍ നിന്നുണ്ടായതാണ്. തോല്‍വി […]
Read more

