‘സൈബർ’ സിനിമയുടെ ഫസ്റ്റ് ലുക്ക് തരംഗമാകുന്നു
ചന്തുനാഥ്, പ്രശാന്ത് മുരളി, ജീവ, സെറീന എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന സൈബർ സിനിമയുടെ ഫസ്റ്റ് ലുക്ക് തരംഗമാകുന്നു. ചിത്രം ഒരു സൈബർ ത്രില്ലറായാണ് ഒരുങ്ങുന്നത്. കെ ഗ്ലോബൽ ഫിലിംസും റൂട്ട് പ്രൊഡക്ഷൻസും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മനു കൃഷ്ണയാണ്. ജി കെ പിള്ളയും ശാന്ത ജി പിള്ളയും ചേർന്നാണ് നിർമ്മാണം. സൈബർ ലോകത്തിന്റെ പുത്തൻ സാങ്കല്പിക ലോകം കാണിക്കുന്നതിനൊപ്പം കുറ്റകൃത്യവും അന്വേഷണവും ചിത്രത്തിൽ ഉണ്ടാവുമെന്നും പോസ്റ്റർ സൂചിപ്പിക്കുന്നു. ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ […]
Read more

