പി പി ദിവ്യ ജയില്‍ മോചിതയായി; കൃത്യമായ അന്വേഷണം വേണമെന്ന് പ്രതികരണം
കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന സിപിഐഎം നേതാവ് പി പി ദിവ്യ ജയില്‍ മോചിതയായി. തലശേരി സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചതോടെയാണ് ദിവ്യയ്ക്ക് ജയില്‍ മോചനം സാധ്യമായത്. 11 ദിവസമാണ് ദിവ്യയ്ക്ക് ജയിലില്‍ കഴിയേണ്ടി വന്നത്. കേസില്‍ തന്റെ നിലപാട് ആവര്‍ത്തിക്കുന്ന പ്രതികരണമാണ് ജയിലിന് പുറത്തിറങ്ങിയ ദിവ്യ നടത്തിയത്. നവീന്‍ ബാബുവിന്റെ മരണത്തില്‍ വളരെയധികം ദുഖമുണ്ടെന്ന് ദിവ്യ പറഞ്ഞു. നവീന്‍ ബാബുവിന്റെ കുടുബം ആഗ്രഹിക്കുന്നത് പോലെ വിഷയത്തില്‍ കൃത്യമായ […]
Read more

