പി സി ചാക്കോയ്ക്കെതിരെ എന്‍ സി പിയില്‍ പടയൊരുക്കം
പി സി ചാക്കോയ്‌ക്കെതിരെ എന്‍സിപിയില്‍ പടയൊരുക്കം നടക്കുന്നുണ്ടോ… തോമസ് കെ തോമസും മന്ത്രി എ കെ ശശീന്ദ്രനും ഒരുമിച്ചുനിക്കുമെന്നും പിസി ചാക്കോയെ എന്‍സിപിയില്‍ നിന്ന് പുറത്താക്കുമെന്നും വാര്‍ത്തകള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. ഇനി ചാക്കോ മാറാന്‍ തയ്യാറായില്ലെങ്കില്‍ അധ്യക്ഷസ്ഥാനത്തു നിന്നും നീക്കാനാണ് തീരുമാനം. മന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കവും കോഴ ആരോപണവും ഉണ്ടായതോടെ ഇരു പക്ഷമായി മാറിയ എന്‍ സി പി സംസ്ഥാന നേതൃത്വം പിടിച്ചെടുക്കാനുള്ള നീക്കമാണ് ആരംഭിച്ചിരിക്കുന്നത്. പി സി ചാക്കോ നിലവില്‍ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റുകൂടിയാണ്.ശരത് പവാറുമായി […]
Read more

