കെഎസ്ആര്‍ടിസി ബസിലെ അവഹേളനം; 10 വര്‍ഷത്തിന് ശേഷം ജീവനക്കാര്‍ക്ക് മാപ്പ് നല്‍കി ദയാബായി
കൊച്ചി: കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍ അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ജീവനക്കാര്‍ക്ക് മാപ്പ് നല്‍കി ദയാബായി. 2015 തൃശൂരില്‍ നിന്ന് ആലുവയിലേക്കുളള യാത്രയ്ക്കിടെ നേരിട്ട അപമാനവുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയില്‍ നേരിട്ടെത്തി ദയാബായി ബസ് ജീവനക്കാര്‍ക്ക് മാപ്പ് നല്‍കിയത്. ഇത്തരം ദുരനുഭവം ഇനിയാര്‍ക്കും ഉണ്ടാകരുതെന്നും ഓര്‍മിപ്പിച്ചാണ് കേസ് അവസാനിപ്പിച്ച് ദയാബായി മടങ്ങിയത്. വസ്ത്രത്തിന്റെയും നിറത്തിന്റെയും പേരില്‍ ബസ് ജീവനക്കാര്‍ തന്നെ അസഭ്യം പറഞ്ഞ് നടുറോഡില്‍ ഇറക്കിവിട്ടെന്നായിരുന്നു ദയാബായിയുടെ പരാതി. ഇതിനു പിന്നാലെ കണ്ടക്ടര്‍ക്കെതിരെ ചുമത്തിയ കേസാണ് ഇന്ന് ആലുവ […]
Read more

