എല്ലാ ട്രെയിൻ സേവനങ്ങളും ഒറ്റ ആപ്പിൽ; ‘സ്വറെയിൽ’ അവതരിപ്പിച്ച് റെയിൽവേ മന്ത്രാലയം
എല്ലാ ട്രെയിൻ സേവനങ്ങളും ഇനി മുതൽ ഒറ്റ ആപ്പിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി ‘സ്വറെയിൽ’ ആപ്പ് അവതരിപ്പിച്ചു. ഇന്ത്യൻ റെയിൽവേയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും യാത്രക്കാർക്ക് ഒരുമിച്ച് ലഭ്യമാക്കുന്നതിനായി സെന്‍റര്‍ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS)ആണ് ആപ്പ് വികസിപ്പിച്ചത്. നിലവിൽ പല ആപ്പുകൾ വഴിയാണ് റെയിൽവേ സേവനങ്ങൾ ലഭ്യമാകുന്നത്. ഇതിന് പരിഹാരമായാണ് എല്ലാ സേവനങ്ങളും ഒരു ആപ്പിന്റെ കീഴിൽ കൊണ്ടുവരുന്നത്. ആപ്പ് നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിളിന്‍റെ ആപ്പ് സ്റ്റോർ എന്നിവയിലൂടെ ബീറ്റ ടെസ്റ്റിംഗിനായി ലഭ്യമാണ്. […]
Read more

