ചാലക്കുടി മേഖലയില്‍ കനത്ത പോളിംങ്ങ്; 50 ശതമാനത്തിലധികം പോളിംങ്ങ് രേഖപ്പെടുത്തി
തൃശ്ശൂർ: ചാലക്കുടി മേഖലയില്‍ കനത്ത പോളിംങ്ങ്.ഉച്ചക്ക് ഒരു മണിയോടെ 50 ശതമാനത്തിലധികം പോളിംങ്ങ് രേഖപ്പെടുത്തി.ചുരുക്കം ചില സ്ഥലങ്ങളില്‍ വോട്ടിംങ്ങ് മെഷിന്‍ തകരാറിലായെങ്കിലും കേടുപാടുകള്‍ പരിഹരിച്ച് വോട്ടെടുപ്പ് പുനരാരംഭിച്ചെങ്കിലും നോര്‍ത്ത് ചാലക്കുടി പള്ളിയിലെ നഗരസഭ വാര്‍ഡ് 11 ല്‍ മെഷിന്‍ പല തവണ തകരാറിലായത് അവിടെ വലിയ തിരക്കിന് കാരണമായി. ചാലക്കുടി ഹൈസ്‌ക്കുളിലെ വാര്‍ഡ് 25 പോളിംങ്ങ് സ്‌റ്റേഷന്‍ വളരെ പതുക്കെ വോട്ടെടുപ്പ് നടക്കുന്നത് മുലം വോട്ട് ചെയാതെ ആളുകള്‍ മടങ്ങുവാന്‍ കാരണമായി. മറ്റു പല ബൂത്തുകളിലും വേഗത്തില്‍ […]
Read more

