Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോടശ്ശേരി കുറ്റിച്ചിറ വില്ലേജ് ജംഗ്ഷനിൽ തെരുവ് നായയുടെ കടിയേറ്റ് 4 പേർക്ക് പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: കോടശ്ശേരി പഞ്ചായത്ത്‌ കുറ്റിച്ചിറ വില്ലേജ് ജംഗ്ഷനിൽ വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ ആളുകൾക്ക് നേരെ തെരുവ് നായ ആക്രമണം. 4 ആളുകളെയും 3 മൃഗങ്ങളെയും തെരുവ് നായ ആക്രമിച്ചു. പരിക്കേറ്റവരെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് വാക്‌സിനേഷൻ  നൽകി. വർഗീസ് തേക്കിനേത്ത് (60 ), ജോസ് പേരെപ്പാടൻ ( 67 ) സുബ്രൻ ഐക്കരപ്പറമ്പിൽ(78 ), ശശി മരോട്ടിപറമ്പിൽ( 67) എന്നിവരെയാണ് നായ ആക്രമിച്ചത്

പ്രശാന്ത് തെക്കുംപുറം, സുലോചന മോഹനൻ, കൊല്ലേ ലിപറമ്പിൽ ബാബു കണ്ടൻ വീട്ടിൽ എന്നിവരുടെ വീടുകളിലുള്ള വളർത്തു നായകളെയാണ് തെരുവ് നായ ആക്രമിച്ചു പരിക്കേൽപ്പിച്ചത്.  തിരഞ്ഞെടുക്കപ്പെട്ട മെമ്പർമാരായ ജോസുട്ടൻ കൈതരാൻ മനോജ്‌ പി.സി. പഞ്ചായത്ത്‌ സെക്രട്ടറി ഹബീബ് വി എച്ച്  ബ്ലോക്ക്‌ കുടുംബരോഗ്യ കേന്ദ്രം ഹെൽത്ത്‌ ഇൻസ്‌പെക്ടർ മനോജ്‌ എൻ. ആർ.

പഞ്ചായത്ത്‌ ഹെൽത്ത്‌ ഇൻസ്‌പെക്ടർ റിച്ചു ജോൺസൻ പഞ്ചായത്ത്‌ സ്റ്റാഫ്‌ അനീഷ്  പി കെ വെറ്റി നറി ഡോക്ടർ ഡോ.. സുനിൽ  ലൈഫ് സ്റ്റോക്ക് ഇൻസ്‌പെക്ടർ ഗീതു  എന്നിവർ നേതൃത്വം നൽകി. ആളുകളെ  കടിച്ച നായ പിന്നീട് ചത്തു . വെള്ളിയാഴ്ച നായയുടെ പോസ്റ്റ്മോർട്ടം നടത്തും.

Advertisement
WhiteswanTV Footer