സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പാതിവില തട്ടിപ്പിൽ സംസ്ഥാനത്ത് 600 കേസുകൾ: 350 കേസുകൾ ക്രിമീബ്രാഞ്ചിന് കൈമാറും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാതിവില തട്ടിപ്പിൽ രണ്ടാംപ്രതി സായിഗ്രാം ഗ്ലോബൽ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്നു തിരുവനന്തപുരത്തു കോടതി പരിഗണിക്കും. ഇത് വരെ സംസ്ഥാനത്ത 600 കേസുകൾ റജിസ്റ്റർ ചെയ്തു. അതിൽ 350 എണ്ണം ക്രൈംബ്രാഞ്ചിന് ഇന്നു കൈമാറിയേക്കും.

അതേസമയം അക്കൗണ്ടിൽ പണം സ്വീകരിച്ച അനന്തു കൃഷ്ണനാണു തട്ടിപ്പിന്റെ മുഴുവൻ ഉത്തരവാദിത്തമെന്നാണു ജാമ്യാപേക്ഷയിൽ അവകാശപ്പെടുന്നത്. കണ്ണൂർ സീഡ് സൊസൈറ്റിയിലെ വനിതാ അംഗങ്ങൾക്ക് പകുതി വിലയിൽ ടു വീലർ വാഗ്ദാനം ചെയ്ത് 2.96 കോടി രൂപ തട്ടിയെടുത്തുവെന്ന കേസാണു പരിഗണിക്കുന്നത്.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.