Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ക്ഷേത്രോത്സവത്തിൽ ചെഗുവേര ചിത്രമുള്ള കൊടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: കല്ലിക്കണ്ടി കാവുകുന്നത്ത് ഭഗവതി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രയിൽ ചെഗുവേരയുടെ ചിറ്റത്തരമുള്ള കൊടിയും വിപ്ലവഗാനവും മുദ്രാവാക്യങ്ങളും. ശനിയാഴ്ച രാത്രിയാണ് സിപിഎം പ്രവർത്തകർ കൊടികളും മുദ്രാവാക്യങ്ങളുമായി ഡിജെ സെറ്റിനൊപ്പം നൃത്തം ചെയ്തത്. മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗവും കേൾപ്പിച്ചു. ക്ഷേത്രനടത്തിപ്പ് സിപിഎം നേതൃത്വം നൽകുന്ന കമ്മിറ്റിയാണ്.

അടുത്തിടെ കൊല്ലം കടയ്ക്കൽ ക്ഷേത്ര ഉത്സവത്തിനിടെ വിപ്ലവഗാനം ആലപിച്ച സംഭവത്തെത്തുടർന്ന് ക്ഷേത്രങ്ങൾ രാഷ്ട്രീയാവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്ന് ഹൈക്കോടതി കർശന നിർദേശം നൽകിയതിന് ശേഷവും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉത്സവങ്ങളിൽ നടക്കുന്നുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix