കോഴിക്കോട് :നാട്ടില്‍ നിന്ന് അവധി കഴിഞ്ഞെത്തിയ മലയാളി സൗദിയില്‍ മരിച്ചു. കോഴിക്കോട് പെരുമണ്ണ സ്വദേശി മുഹമ്മദ് (60) ആണ മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം.തെക്കന്‍ പ്രവിശ്യയിലെ ഖമീസ് മുശൈത്ത് സൗദി ജര്‍മന്‍ ആശുപത്രിയില്‍ പക്ഷാഘാതം പിടിപെട്ട് ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു






