Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അനധികൃത സ്വത്ത് സമ്പാദനം: കെ എം എബ്രഹാമിനെതിരെ കേസെടുത്ത് സിബിഐ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ.എം. എബ്രഹാമിനെതിരെ കേസെടുത്ത് സിബിഐ. അഴിമതി നിരോധന നിയമപ്രകാരമാണ് കേസ് എടുത്തത്. ഹൈക്കോടതി നിർദേശപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസിൻ്റെ എഫ്ഐആർ ഇന്ന് തിരുവനന്തപുരം സിബിഐ കോടതിയിൽ സമർപ്പിക്കും.

ഇന്നലെ വൈകീട്ടോടെയാണ് സിബിഐയുടെ കൊച്ചി യൂണിറ്റ് കെ.എം. എബ്രഹാമിനെ പ്രതി ചേർത്തുകൊണ്ട് കേസെടുത്തത്. 2015ൽ ധനവകുപ്പ് സെക്രട്ടറി ആയിരിക്കെ കെ.എം. ജേക്കബ് അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നാണ് പരാതി ഉണ്ടായിരുന്നത്. മുംബൈ, തിരുവനന്തപുരം എന്നിവിടങ്ങളിലെ അപ്പാർട്ട്‌മെൻ്റും കൊല്ലം കടപ്പാക്കടയിലെ കെട്ടിട നിർമാണവും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. വിജിലൻസിൽ ഇത് സംബന്ധിച്ച് ജോമോൻ പുത്തൻപുരയ്ക്കൽ ആയിരുന്നു പരാതി നൽകിയത്.

Recent News

Advertisement
WhiteswanTV Footer