കൊച്ചി: റാപ്പര്‍ വേടന്റെ (ഹിരണ്‍ദാസ് മുരളി) ഫ്‌ലാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടി. തൃപ്പൂണിത്തുറ പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഏഴ് ഗ്രാം കഞ്ചാവാണ് പിടികൂടിയത്. സംഭവസമയത്ത് വേടന്‍ വീട്ടിലുണ്ടായിരുന്നോയെന്നതില്‍ വ്യക്തതയില്ല. പരിശോധന തുടരുകയാണ്.






