സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മത്സ്യത്തോടൊപ്പം കിട്ടിയത് വലനിറയെ കശുവണ്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഓച്ചിറ: അഴീക്കൽ മത്സ്യബന്ധന തുറമുഖത്ത് നിന്നു മത്സ്യബന്ധനത്തിനു പോയ മത്സ്യത്തൊഴിലാളികൾക്ക് മത്സ്യത്തോടൊപ്പം കിട്ടിയത് കശുവണ്ടിയും. ബോട്ടിലും വള്ളങ്ങളിലും പോയവർക്കാണ് കശുവണ്ടി ലഭിച്ചത്. കടലിൽ ചരക്കുകപ്പൽ മുങ്ങിയതിനെത്തുടർന്ന് കടലിൽ വീണ കണ്ടെയ്നറിൽ നിന്നു പോയതാണെന്നു കരുതുന്നു. ചെറിയഴീക്കലിൽ നിന്നു പോയ ബോട്ടിലെ വലയിലാണു മത്സ്യങ്ങളോടൊപ്പം കശുവണ്ടി കൂടുതലായി ലഭിച്ചത്.

കഴിഞ്ഞ ദിവസങ്ങളിൽ ചില മത്സ്യത്തൊഴിലാളികളുടെ വല വലിയ തോതിൽ കീറി നാശനഷ്ടം ഉണ്ടായിരുന്നു. മത്സ്യത്തിനായി വിരിക്കുന്ന വല കടലിലെ അടിത്തട്ടിലെ വസ്തുക്കളിൽ തട്ടിയാണ് കീറുന്നതെന്നാണു മത്സ്യത്തൊഴിലാളികൾ പറയുന്നത്. കടലിൽ ചരക്കുകപ്പൽ മുങ്ങിയ ശേഷം വളരെ ജാഗ്രതയോടെയാണു മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനം നടത്തുന്നത്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.