സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: ഇന്നലെ ചാഞ്ചാട്ടം നേരിട്ട ഇന്ത്യന്‍ ഓഹരി വിപണിയിലിന്ന് നേട്ടത്തോടെ തുടങ്ങി.നിഫ്റ്റി 24 പോയിന്റുയര്‍ന്ന് 25128ലും സെന്‍സെക്‌സ് 78 പോയിന്റ് ഉയര്‍ന്ന 82470 ലും ആണ് വ്യാപാരം പുരോഗമിക്കുന്നത്.
ഇന്ത്യന്‍ വിപണിയില്‍ റിസര്‍വ് ബാങ്കിന്റെ നയാവലോകനത്തിന് ശേഷം നേട്ടത്തിലായിരുന്ന പൊതുമേഖലാ ബാങ്കുകള്‍ ഇന്നലെ അര ശതമാനം ഇടിവ് നേരിട്ടിരുന്നു. വിദേശ സ്ഥാപന നിക്ഷേപകര്‍ ഇന്നലെ 2301 കോടി രൂപയുടെയും ആഭ്യാന്തര നിക്ഷേപക സ്ഥാപനങ്ങള്‍ 1113 കോടി രൂപയുടെയും ഓഹരികള്‍ ഇന്നലെ വാങ്ങിയിരുന്നു. ഇന്നലെ എല്ലാ ഓഹരികളും മുന്നേറിയ അനില്‍ അംബാനി ഗ്രൂപ്പിന്റെ വിപണി മൂല്യം 7 ശതമാനത്തിലേറെ ഉയര്‍ന്നത് ശ്രദ്ധേയമാണ്.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.