സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സ്വര്‍ണവില കുതിക്കുന്നു; പവന് 74000 രൂപ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

രണ്ടു ദിവസം താഴ്ന്നു നിന്ന സ്വര്‍ണവില വീണ്ടും കുതിക്കുന്നു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9250 രൂപയും പവന് 74000 രൂപയുമായി ഉയർന്നു. 18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 7590 രൂപയ്ക്കാണ് ഇന്ന് വ്യാപാരം. വെള്ളിയും ഇന്ന് കുതിച്ചുകയറി. ഗ്രാമിന് മൂന്നു രൂപ വര്‍ധിച്ച് 118 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്. പശ്ചിമേഷ്യയിലെ സംഘര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ വില വര്‍ധനവ് വിപണി പ്രതീക്ഷിക്കുന്നുണ്ട്.

ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

Content: Gold prices surge; Pawan hits Rs 74,000

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.