Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബിഗ് ബോസ് താരം ഷെഫാലി ജരിവാല അന്തരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബിഗ് ബോസ് 13 ലെ പ്രകടനത്തിലൂടെ പ്രശസ്തയായ നടി ഷെഫാലി ജരിവാല (Shefali Jariwala) അന്തരിച്ചു. 42 വയസായിരുന്നു. ബെല്ലെവ്യൂ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രി മരണവാർത്ത സ്ഥിരീകരിച്ചു. ജൂൺ 27 ന് രാത്രി നടിക്ക് ഹൃദയാഘാതം സംഭവിച്ചതായും മരണം സംഭവിക്കുകയുമായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഭർത്താവും മറ്റ് മൂന്ന് പേരും ചേർന്ന് ഷെഫാലിയെ ബെല്ലെവ്യൂ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് റിപ്പോർട്ടുകൾ.

അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരണത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ പരാമർശിച്ചുകൊണ്ട് മാധ്യമപ്രവർത്തകൻ വിക്കി ലാൽവാനി ഒരു പോസ്റ്റ് പങ്കുവച്ചു. “ഈ പോസ്റ്റിന് ഏകദേശം 45 മിനിറ്റ് മുമ്പ്, അവരെ ബെല്ലെവ്യൂ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് (സ്റ്റാർ ബസാർ അന്ധേരിക്ക് എതിർവശത്ത്) മരിച്ച നിലയിൽ കൊണ്ടുവന്നിരുന്നു. ഷെഫാലിയെ ഭർത്താവും മറ്റ് മൂന്ന് പേരും ചേർന്ന് ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെ റിസപ്ഷൻ ജീവനക്കാർ മരണവാർത്ത സ്ഥിരീകരിച്ചു.

Advertisement
WhiteswanTV Footer