Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അയൽവാസിയെ മർദിച്ച കേസിൽ തടവുശിക്ഷയും 10,000 രൂപ പിഴയും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പെരുമ്പാവൂർ: അയൽവാസിയെയും ഭാര്യയെയും മർദിച്ചെന്ന കേസിൽ ചേലാമറ്റം ഒക്കൽ സ്വദേശി അശോകനെ മൂന്നുമാസം സാധാരണ തടവിനും 10,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റേതാണ് ഉത്തരവ്. ഒക്കൽ പൊട്ടോളി വീട്ടിൽ പി.ആർ. ജോയിയെയും ഭാര്യയെയും മർദിച്ചെന്നായിരുന്നു കേസ്. 2015-ലാണ് സംഭവം. പിഴയടച്ചില്ലെങ്കിൽ രണ്ട് മാസംകൂടി തടവനുഭവിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

Content: Man sentenced to prison and fined Rs 10,000 for beating neighbor

Recent News

Advertisement
WhiteswanTV Footer