Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഐഷ സുൽത്താന വിവാഹിതയായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സംവിധായിക ഐഷ സുൽത്താന വിവാഹിതയായി. അന്ത്രോത്ത്, അഗത്തി ദ്വീപുകളിലെ ഡെപ്യൂട്ടി കളക്ടറായിരുന്ന ഹർഷിത് സൈനിയാണ് വരൻ. ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഇരുവരുടേയും വിവാഹ രജിസ്ട്രേഷൻ ഡൽഹിയിൽ വെച്ചായിരുന്നു.

സാമൂഹ്യമാധ്യമങ്ങളിലും വാട്സാപ്പ് ​ഗ്രൂപ്പുകളിലും ഐഷയുടേയും ഹർഷിതിന്റേയും വിവാഹവാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ഐഷ തന്നെ വിവാഹവിവരം സ്ഥിരീകരിച്ചു. വിവാഹത്തിന്റെ ചടങ്ങുകൾ പിന്നീട് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. സാമൂഹിക വിഷയങ്ങളിലെ ഇടപെടലുകളിലൂടെയാണ് ഐഷ ലക്ഷദ്വീപിന് പുറത്തേക്ക് ശ്രദ്ധ നേടിയത്.

Content: Aisha Sultana got married

Recent News

Advertisement
WhiteswanTV Footer