ബിലാസ്പുര്‍: മനുഷ്യക്കടത്ത് കുറ്റം ചുമത്തി ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ തീരുമാനം നാളെ. കേസില്‍ നാളെ ബിലാസ്പുരിലെ എന്‍ഐഎ കോടതി വിധി പറയും. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തതായാണ് വിവരം. കേസില്‍ ഇന്ന് വാദം പൂര്‍ത്തിയായി.ജാമ്യം തേടി കന്യാസ്ത്രീകള്‍ ഇന്ന് ഛത്തീസ്ഗഢ് ഹൈക്കോടതിയെ സമീപിക്കും






